വിദ്യാജാലകം: എന്തിനെക്കുറിച്ചുമുള്ള നമ്മുടെ സംശയങ്ങള്‍ ചോദിക്കുവാനും അവയുടെ ഉത്തരങ്ങള്‍ നമുക്കിടയില്‍ നിന്നു തന്നെ കണ്ടെത്തുവാനുമുള്ള ഒരു സ്വതന്ത്ര വേദി. ഈ ജാലകം നമുക്കു മുന്‍പില്‍ ഇതാ തുറക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയുമായി ഇവിടേക്കു കടന്നു വരാന്‍ ഏവര്‍ക്കും സ്വാഗതം.ഇടതു വശത്തായി ഓരോ വിഷയത്തിനും പ്രത്യേകം ലിങ്കുകള്‍ കൊടുത്തിരിക്കുന്നു. ഏതു വിഷയത്തിലുമുള്ള നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ആ വിഷയത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു പ്രസ്തുത വിഷയത്തിന്റെ പോസ്റ്റില്‍ കമന്റായി ചോദിക്കാം. ചോദ്യങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രധാന താളില്‍ ആ ചോദ്യം അപ്ഡേറ്റ് ചെയ്യപ്പെടുന്നതായിരിക്കും. സംശയം തീര്‍ക്കാന്‍ കഴിയുന്ന ആര്‍ക്കും അപ്ഡേറ്റ് ചെയ്യപ്പെട്ട ചോദ്യത്തിനോട് ചേര്‍ന്നുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു ഉത്തരങ്ങള്‍ കമന്റ്‌ ആയി നല്‍കാം. അങ്ങിനെ പരസ്പരമുള്ള ആശയവിനിമയത്തിലൂടെ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സ്വതന്ത്ര വേദിയാക്കി മാറ്റുക വിദ്യാജാലകത്തെ.


ഇനി നമ്പര്‍ കണ്ടാല്‍ സെല്‍ഫോണ്‍ കമ്പനി ഏതെന്ന്‌ തിരിച്ചറിയാന്‍ വല്ല മാര്‍ഗവുമുണ്ടോ

താഴെ ഉള്ള ചോദ്യം വിദ്യാജാലകത്തിലെ കമ്പ്യൂട്ടര്‍ - വിവരസാങ്കേതികവിദ്യ എന്ന വിഭാഗത്തില്‍ Tijo George ചോദിച്ചതാണ്. പ്രസ്തുത ചോദ്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാവുന്നവര്‍ ഒന്ന് വിശദമാക്കാമോ?

നമ്പര്‍ മാറാതെ തന്നെ സര്‍വീസ്‌ പ്രൊവൈഡറെ മാറ്റാനുള്ള സംവിധാനം ഇന്ന്‌ മുതല്‍ (തുടക്കത്തില്‍ മെട്രോ നഗരങ്ങളില്‍) നടപ്പായല്ലോ .ഇനി നമ്പര്‍ കണ്ടാല്‍ സെല്‍ഫോണ്‍ കമ്പനി ഏതെന്ന്‌ തിരിച്ചറിയാന്‍ വല്ല മാര്‍ഗവുമുണ്ടോ .നിലവില്‍ 94-ല്‍ തുടങ്ങുന്നതെല്ലാം ബി.എസ്‌.എന്‍.എല്‍ എന്നു പറയുന്നതുപോലെ മറ്റ്‌ കമ്പനികളുടെ സ്റ്റാര്‍ട്ടിംഗ്‌ നമ്പര്‍ കൃത്യമായി പറഞ്ഞ്‌ തരാന്‍ കഴിയുമോ

4 comments:

Bitoose November 21, 2009 at 10:08 AM  

Use this..
http://www.hacktrix.com/trace-mobile-phone-location-and-service-provider-details/

Anonymous,  November 22, 2009 at 12:34 AM  

Check the below link.

http://en.wikipedia.org/wiki/Mobile_telephone_numbering_in_India

The answers are out there
Just google it.

Tijo George November 22, 2009 at 10:47 AM  

രണ്ട്‌ പേരും തന്ന ലിങ്കുകള്‍ പ്രയോജനപ്പെട്ടു. വളരെ നന്ദി

ഉറുമ്പ്‌ /ANT December 19, 2009 at 9:43 PM  

ബിറ്റൂസ്, അനോണി, ലിങ്കുകൾക്ക് നന്ദി.
ഇതാർക്കെങ്കിലും ഒന്നു മലയാളത്തിലാക്കാനാവുമോ?