വിദ്യാജാലകം: എന്തിനെക്കുറിച്ചുമുള്ള നമ്മുടെ സംശയങ്ങള്‍ ചോദിക്കുവാനും അവയുടെ ഉത്തരങ്ങള്‍ നമുക്കിടയില്‍ നിന്നു തന്നെ കണ്ടെത്തുവാനുമുള്ള ഒരു സ്വതന്ത്ര വേദി. ഈ ജാലകം നമുക്കു മുന്‍പില്‍ ഇതാ തുറക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയുമായി ഇവിടേക്കു കടന്നു വരാന്‍ ഏവര്‍ക്കും സ്വാഗതം.ഇടതു വശത്തായി ഓരോ വിഷയത്തിനും പ്രത്യേകം ലിങ്കുകള്‍ കൊടുത്തിരിക്കുന്നു. ഏതു വിഷയത്തിലുമുള്ള നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ആ വിഷയത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു പ്രസ്തുത വിഷയത്തിന്റെ പോസ്റ്റില്‍ കമന്റായി ചോദിക്കാം. ചോദ്യങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രധാന താളില്‍ ആ ചോദ്യം അപ്ഡേറ്റ് ചെയ്യപ്പെടുന്നതായിരിക്കും. സംശയം തീര്‍ക്കാന്‍ കഴിയുന്ന ആര്‍ക്കും അപ്ഡേറ്റ് ചെയ്യപ്പെട്ട ചോദ്യത്തിനോട് ചേര്‍ന്നുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു ഉത്തരങ്ങള്‍ കമന്റ്‌ ആയി നല്‍കാം. അങ്ങിനെ പരസ്പരമുള്ള ആശയവിനിമയത്തിലൂടെ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സ്വതന്ത്ര വേദിയാക്കി മാറ്റുക വിദ്യാജാലകത്തെ.


ശാസ്ത്രം - സാങ്കേതികം

5 comments:

മുള്ളൂക്കാരന്‍ November 19, 2009 at 8:38 PM  

കണികാ പരീക്ഷണം എന്നത് എന്താണ്... എന്ത് കണ്ടെത്താനുള്ള പരീക്ഷണമാണിത്. ആരെങ്കിലും വിശദമാക്കാമോ?

ആര്‍ദ്ര എസ് November 26, 2009 at 11:01 PM  

ഇന്റെക്ഷന്‍ കുക്കറിന്റെ പ്രവര്‍ത്തനതത്വം എന്ത് എന്ന് ആരെങ്കിലും പറഞ്ഞു തരാമോ?

അനിൽ@ബ്ലൊഗ് November 26, 2009 at 11:07 PM  

ആര്‍ദ്ര,
ഈ പോസ്റ്റും കമന്റുകളും ഇന്‍ഡക്ഷന്‍ കുക്കറിനെക്കുറിച്ച് ഒരു ചെറു വിശദീകരണം തരും എന്ന് കരുതുന്നു.

പാവത്താൻ January 15, 2010 at 10:20 PM  

ക്യാമറ ഉപയോഗിച്ച് സൂര്യഗ്രഹണത്തിന്റെ ഫോട്ടൊ എടുത്താല്‍ ക്യാമറയ്ക്കു തകരാറുണ്ടാവുമോ?

Muhammadali.m March 10, 2011 at 11:52 PM  

In an induction cooker, a coil of copper wire is placed underneath the cooking pot. An alternating electric current flows through the coil, which produces an oscillating magnetic field. This field induces an electric current in the pot. Current flowing in the metal pot produces resistive heating which heats the food. While the current is large, it is produced by a low voltage