ഓരോ സര്‍ക്കാരും പണം ഇറക്കുന്നതിനുള്ള മാനദണ്ഡമെന്താണു?
താഴെ ഉള്ള ചോദ്യം വിദ്യാജാലകത്തിലെ സാമ്പത്തീക ശാസ്ത്രം എന്ന വിഭാഗത്തില്‍ ചോദിച്ചതാണ്. പ്രസ്തുത ചോദ്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാവുന്നവര്‍ ഒന്ന് വിശദമാക്കാമോ?
ഓരോ സര്‍ക്കാരും പണം ഇറക്കുന്നതിനുള്ള മാനദണ്ഡമെന്താണു? എന്തിനാണു നോട്ടിറക്കുന്നതിനു പകരമായി സ്വര്‍ണ്ണം ഖജനാവില്‍ വെയ്ക്കുന്നത്?
0 comments:
Post a Comment