മുല്ലപ്പെരിയാര്‍ : തമിഴ്‌നാട് തുറന്ന് പറയാത്ത ആ രഹസ്യം എന്താണ് ?
താഴെ ഉള്ള ചോദ്യം വിദ്യാജാലകത്തിലെ കറണ്ട് അഫയേഴ്സ് എന്ന വിഭാഗത്തില്‍ വന്ന ചോദ്യമാണ്. പ്രസ്തുത ചോദ്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാവുന്നവര്‍ ഒന്ന് വിശദമാക്കാമോ?
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന ആവശ്യവുമായി കേരളം മുന്നോട്ട് പോവുകയാണ്. പുതിയ ഡാം നിര്‍മിച്ചാല്‍ സുരക്ഷ ഉറപ്പാക്കാം എന്ന സത്യം നിലനില്‍ക്കുമ്പോള്‍ ഈ നല്ല കാര്യത്തിന് തമിഴ്‌നാട് എന്തിന് എതിര് നില്‌ക്കുന്നു... തമിഴ്‌നാട് തുറന്ന് പറയാത്ത ആ രഹസ്യം എന്താണ് ആര്‍ക്കെങ്കിലും അറിയാമോ?